കാട്ടാന വീടിനു മുകളിലേക്ക് പന തളളിയിട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി: കാട്ടാന വീടിനു മുകളിലേക്ക് പന തള്ളിയിട്ടു. മൺപിലാവ് കുഴികണ്ടത്തിൽ ശ്രീലാലിന്റെ  വീടിന്റെ  ചിമ്മിനിക്ക് മുകളിലേക്കാണ് പന പതിച്ചത്. കഴിഞ്ഞ രാത്രി 10 ന് ആയിരുന്നു സംഭവം. ചിമ്മിനിക്ക് പൊട്ടലുണ്ട്. ഈ പ്രദേശത്ത് അടുത്തിടെ കാട്ടാന ശല്യം കൂടുതലാണ്. സംഭവ സമയം ശ്രീലാലും ഭാര്യയും രണ്ടു കുട്ടികളും വിട്ടിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...