സംസ്ഥാന വനിത കമ്മീഷന്റെ പ്രസ്താവനകൾ സ്ത്രീ സമൂഹത്തിന് അപമാനകരം : ലാലി ജോൺ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സി പി എം നേതാക്കൾ പ്രതികളായി വരുമ്പോൾ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനകളും നിലപാടുകളും സ്ത്രീ സമൂഹത്തിന് മൊത്തത്തില്‍ അപമാനകരമാണെന്ന് മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ആരോപിച്ചു.

സി പി എം എന്ന രാഷ്ടീയ സംഘടനയുടെ നിയമം നടപ്പാക്കാനുള്ള പോലീസും നീതി വിധിക്കാനുള്ള കോടതിയായും ചിത്രീകരിച്ചത് പ്രതിഷേധാർഹമാണ്. രാജ്യത്തെ കോടതികൾ വിധിക്കുന്ന ശിക്ഷയെക്കാൾ വലുതാണ് സി പി എം ശിക്ഷകൾ എന്നു പറയുന്നത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് ലാലി ജോൺ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...