വീണ്ടും കാട്ടുപന്നി ആക്രമണം ; കോന്നിയില്‍ പതിമൂന്ന് വയസുകാരന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പതിമൂന്ന് വയസുകാരന് പരുക്കേറ്റു. മുതുപേഴുങ്കൽ വിഘ്‌നേഷ് ഭവനിൽ വിഘ്‌നേഷിനാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരക്കും പത്തിനുമിടയിൽ ആയിരുന്നു സംഭവം. മ്ലാന്തടത്തിലെ റബർതോട്ടത്തിൽ അമ്മ ശ്രീനയോടൊപ്പം എത്തിയതായിരുന്നു വിഘ്‌നേഷ്. ഈ സമയം റബർ തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപന്നി വിഘ്‌നേഷിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടയിൽ പരുക്കേറ്റ വിഘ്‌നേഷിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...