Thursday, April 17, 2025 5:27 am

കാട്ടു തീ പടർന്ന് കൃഷിയിടങ്ങൾ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : മല്ലപ്പള്ളി താലൂക്കിലെ കിഴക്കൻ മലയോര മേഖലയിൽ കാട്ട് തീ പടർന്ന് വൻ നാശനഷ്ടം. റാന്നി -വലിയകാവ് വനമേഖലയോട് ചേർന്ന നിർമ്മപുരം-നാഗപ്പാറ പ്രിയദർശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് കൃഷിഭൂമിയാണ് കത്തിക്കരിഞ്ഞു നശിച്ചത്. സമീപ പ്രദേശങ്ങളിലെ വീടുകളും കാട്ടൂ തീ ഭീഷണിയിലാണ്. നാട്ടുകാരും റാന്നി ഫയർഫോഴ്സും പെരുമ്പെട്ടി പോലീസും സ്ഥലത്തെത്തി തീയണയ്ക്കാൻ നടപടികൾ സ്വീകരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം

0
കൊച്ചി : എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം. വെടിമറയിൽ വാട്ടർ...

റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ കാണാതായി

0
ഉത്തരകാശി : റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ...

വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം : കരുനാഗപ്പള്ളിയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ്...

നടി വിൻസി അലോഷ്യസിന്റെ വെളിപെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ

0
കൊച്ചി : ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം...