ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി ജ്യോതിഷ് കുമാർ മലയാലപ്പുഴ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നാലാമത് പ്രസിഡന്റ്‌ പദവിയിൽ ജ്യോതിഷ് കുമാർ മലയാലപ്പുഴ ചുമതലയേറ്റു. ഡി സി സി ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ വൈസ്. പ്രസിഡന്റ്‌ ആർ. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ്‌ എ. ഷംസുദീൻ രേഖകൾ കൈമാറി. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു.

കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു,ഡി സി സി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ, ബാബു ജോർജ്, പി. മോഹൻരാജ്, എ. സുരേഷ് കുമാർ, എം എ. റഹ്മാൻ, എൻ ജി ഒ അസോസിയേഷൻ സെക്രട്ടറിയേറ്റു അംഗം പി എസ് വിനോദ്, പി കെ ഗോപി, വി ആർ. സോജി, തൊട്ടുവാ മുരളി, ഹരികുമാർ പൂതങ്കര എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...