സിപിഐ സമര പ്രചരണ വാഹന ജാഥ പത്തനംതിട്ടയിൽ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ നയിച്ച സമര പ്രചരണ വാഹന ജാഥ പത്തനംതിട്ടയിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ കമ്മറ്റി അംഗം വി കെ പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു. ബി ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. എം.കെ സജീ, അഡ്വ. ജയകുമാർ , എം.ജെ ജയസിംഗ് , ബി ഹരിദാസ് , സാബു കണ്ണങ്കര , സുഹാസ് എം ഹനീഫ് , സിസി ഗോപാലകൃഷ്ണൻ , സുമേഷ്ബാബു , സുരേഷ് ബാബു , അയ്യൂബ് , അഡ്വ. റഫീക്ക് , ശുഭ കുമാർ , ഇക്ബാൽ അത്തി മൂട്ടിൽ ഷിനാജ്, ശ്രീകുമാർ, മഞ്ചേഷ് തുടങ്ങിയവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...