മല്ലപ്പള്ളി മണ്ഡലത്തിലുടനീളം സി.പി.ഐ നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനക്കെതിരെ സി.പി.ഐ നേതൃത്വത്തില്‍ മല്ലപ്പള്ളി മണ്ഡലത്തിലുടനീളം നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു. രാവിലെ ഹനുമാൻകുന്നിൽ നിന്ന് ജാഥ ആരംഭിച്ച് മല്ലപ്പള്ളി, കിഴ്‌വായ്‌പൂര്‌, വെണ്ണിക്കുളം, പുറമറ്റം, കടമാൻകുളം, ചെങ്ങരൂർ, കുന്നന്താനം വഴി ആഞ്ഞിലിത്താനത്ത് സമാപിച്ചു.

മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കല്‍ ക്യാപ്റ്റൻ, പി.ജി തോമസ് വൈസ് ക്യാപ്റ്റനും സി.ടി തങ്കച്ചന്‍ ഡയറക്ടറുമായുള്ള ജാഥയാണ് സമാപിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ പി.ടി ഷിനു, നീരാഞ്ജനം ബാലചന്ദ്രൻ, സി കെ പ്രസന്നൻ, ഡെയ്‌സി വറുഗീസ്, ബിജു പുറത്തുടൻ, ഷിബു മടുക്കോലിൽ, പി വി മനോഹരൻ, കെ.ആര്‍ രാജേഷ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...