കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തൂങ്ങിമരിക്കും : ബ്രിജ് ഭൂഷൺ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ തൂങ്ങിമരിക്കുമെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ സിംഗ്. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് ഉള്‍പ്പെടെയുള്ളവര്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.

‘എനിക്കെതിരെ ഉന്നയിക്കുന്ന ഒരു ആരോപണമെങ്കിലും തെളിയിക്കപെട്ടാല്‍ ഞാന്‍ തൂങ്ങിമരിക്കും. വിഷയം ഡല്‍ഹി പോലീസ് അന്വേഷിച്ചു വരികെയാണ്, അതിനാല്‍ ഈ വിഷയത്തില്‍ എനിക്ക് കൂടുതല്‍ വിശദമായി സംസാരിക്കാന്‍ കഴിയില്ല. ഇത് ആദ്യ ദിവസം മുതല്‍ ഞാന്‍ പറയുന്നു. ഗുസ്തിക്കാരുടെ പക്കല്‍ എനിക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ?. ഈ ഗുസ്തിക്കാര്‍ ഒഴികെ (പ്രതിഷേധിക്കുന്നവര്‍), ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കൂ. എന്റെ ജീവിതത്തിന്റെ 11 വര്‍ഷം ഞാന്‍ ഈ രാജ്യത്തിന് ഗുസ്തിക്ക് നല്‍കിയിട്ടുണ്ട്,’ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...