ഫീസടക്കാത്തതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച അധ്യാപികക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

താനെ: ഫീസടക്കാത്തതിന് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപികക്ക് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഭാവിയില്‍ ഇത്തരത്തിലുള്ള ശിക്ഷകള്‍ ആവര്‍ത്തിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത് തെറ്റാണെന്നാണ് വിദ്യാഭ്യാസ ഓഫിസറുടെ നിര്‍ദ്ദേശം.

ഏപ്രില്‍ 19 ന് ഫീസ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് അവരുടെ നോട്ട്ബുക്കില്‍ 30 തവണ ‘നാളെ ഞാന്‍ ഫീസ് കൊണ്ടുവരാന്‍ മറക്കില്ല’ എന്ന് എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ ആറാംക്ലാസ് അധ്യാപികക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. അധ്യാപികയുടെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...