പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം കിട്ടിയതിന് തെളിവുണ്ട് – കലയുടെ സഹോദരൻ

For full experience, Download our mobile application:
Get it on Google Play

മാന്നാർ : കലയുടെ ഭർത്താവ് അനിലുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടെന്നും പലതും അറിയാം എന്ന സംശയത്തിലും പോലീസ് രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്തെന്ന് മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകലയുടെ സഹോദരൻ. പ്രതികളായവരെ എല്ലാം പരിചയമുണ്ട്. അവർ ഇങ്ങനെ ചെയ്യുമെന്ന് പോലും വിശ്വസിക്കാൻ ആകുന്നില്ലെന്നും സഹോദരൻ പറ‍ഞ്ഞു . വിശ്വസിക്കാൻ കഴിയുന്നില്ല. അവരെല്ലാം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. കാര്യങ്ങള്‍ അവരോട് ചോദിക്കോനോ അവര്‍ ഇങ്ങോട്ട് ചോദിക്കാനോ വന്നിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരാരും മോശമായി തന്നോട് പെരുമാറിയിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അര്‍ഹമായ ശിക്ഷ കിട്ടണം. താൻ പ്രതികൾക്ക് അനുകൂലമായി നിൽക്കുന്നതായി പോലീസ് പറഞ്ഞു. വണ്ടി വാങ്ങാനും വീട് വെക്കാനും പ്രതികൾ സഹായിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരു പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം വന്നതെങ്ങനെയെന്ന് തെളിവുണ്ട്. കലയെ പലയിടത്തും കണ്ടതായി പലരും പറഞ്ഞു. ഭാര്യയോട് ഇതേപ്പറ്റി സംസാരിച്ചു. അവള്‍ക്ക് ഫേസ് ചെയ്യാൻ മടി കാണുമെന്ന് കരുതി. വല്ല ഓട്ടവും ഉണ്ടെങ്കിൽ പ്രതികൾ തന്നെ വിളിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...