Wednesday, May 1, 2024 12:19 pm

ജില്ലയിൽ വിന്‍ഡോ 2024 ന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സില്ലഔട്ടിന്റ സഹകരണത്തോടുകൂടി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സഹവാസ കരിയർ ഓറിയന്റേഷൻ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം ആയ വിൻഡോ 2024 മാരാമൺ മാർത്തോമാ റിട്രീറ്റ് സെൻററിൽ വെച്ച് ഡോ. എം. എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. എം. എസ്. സുനിൽ, ഡോ. ജോസ് കൈപ്പള്ളി, കെ. പി. ജയലാൽ, ഡോ. ശ്രുതി വിജയൻ, പ്രിൻസ് സുനിൽ തോമസ്, അർജുൻ വി സുരേഷ്, മേഘ എലിസബത്ത്, ഗിഫ്റ്റണ്‍ ടോം, എന്നിവർ പ്രസംഗിച്ചു. 3 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ കുട്ടികളിലെ സ്വഭാവ രൂപീകരണവും സ്കിൽ ഡെവലപ്മെൻറ് കരിയർ ഡെവലപ്മെൻറ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ ക്ലാസുകൾ വിദഗ്ധർ നയിക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു ; രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

0
ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി....

കൊതിപ്പിക്കും വില ; മഹീന്ദ്രയുടെ ഈ കിടുക്കൻ എസ്‌യുവി പുറത്തിറങ്ങി

0
മഹീന്ദ്ര XUV 3XO, XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വളരെയധികം പരിഷ്‌കരിച്ച പതിപ്പ്,...

കിച്ചൻ – കം – സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

0
പുല്ലാട് : കിച്ചൻ-കം-സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ ; കടത്തിയത് 56 ലക്ഷം രൂപയുടെ...

0
കോഴിക്കോട്: കരിപ്പൂരിൽ സ്വർണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും...