തിരുവനന്തപുരം : ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍ കോവിഡ് കാലം തീര്‍ന്നാല്‍ ഉടന്‍ നടപടി നിയമസഭയില്‍ മുഖ്യമന്ത്രി. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വന്‍പോരായ്മ. സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടില്‍ പോരായ്മയായി ഇത് ചൂണ്ടിക്കാട്ടുന്നു. കോവിഡ് തീരുന്ന മുറയ്ക്ക് നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം, ഐ.ടി സ്ഥാപനങ്ങളിലെ പിരിച്ചുവിടലുകളില്‍ ലേബര്‍ ഓഫിസുകളില്‍ പരാതിപ്പെടാമെന്ന് മുഖ്യമന്ത്രി. ഓരോ ഐ.ടി പാര്‍ക്കുകള്‍ക്കും പ്രത്യേക സിഇഒമാര്‍ പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍ ; കോവിഡ് കാലം തീര്‍ന്നാല്‍ ഉടന്‍ നടപടി നിയമസഭയില്‍ മുഖ്യമന്ത്രി
RECENT NEWS
Advertisment