ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍ ; കോവിഡ് കാലം തീര്‍ന്നാല്‍ ഉടന്‍ നടപടി നിയമസഭയില്‍ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍ കോവിഡ് കാലം തീര്‍ന്നാല്‍ ഉടന്‍ നടപടി നിയമസഭയില്‍ മുഖ്യമന്ത്രി. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വന്‍പോരായ്മ. സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടില്‍ പോരായ്മയായി ഇത് ചൂണ്ടിക്കാട്ടുന്നു. കോവിഡ് തീരുന്ന മുറയ്ക്ക് നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം, ഐ.ടി സ്ഥാപനങ്ങളിലെ പിരിച്ചുവിടലുകളില്‍ ലേബര്‍ ഓഫിസുകളില്‍ പരാതിപ്പെടാമെന്ന് മുഖ്യമന്ത്രി. ഓരോ ഐ.ടി പാര്‍ക്കുകള്‍ക്കും പ്രത്യേക സിഇഒമാര്‍ പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...