സൗരോർജ്ജവേലിയുടെ കമ്പികള്‍ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

റാന്നി : കുടമുരുട്ടി-ചണ്ണ മേഖലയിലെ ജനവാസ മേഖലയിലേക്ക് ആനയുൾപ്പടെയുള്ള വന്യ ജീവികൾ പ്രവേശിക്കാതിരിക്കാൻ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജവേലിയുടെ കമ്പികള്‍ മോഷണം പോയി. കഴിഞ്ഞ ദിവസം പോലും സൗരോർജ്ജ വേലി തകർത്തു കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങിയ പ്രദേശത്തിനോട് ചേര്‍ന്നാണ് ഇത്തരത്തിലുള്ള പ്രവർത്തി നടന്നിരിക്കുന്നത്. കാട്ടാനക്ക് പുറമേ കാട്ടുപന്നിയും കാട്ടുപോത്തും ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.

ഇതോടെ ജനങ്ങൾ പരാതിയുമായി എത്തിയതോടെയാണ് വനം വകുപ്പ് ഇവിടങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിച്ചത്. സൈമൺ പുന്നക്കാടൻ എന്ന വ്യക്തിയുടെ വസ്തുവിനോട് ചേർന്ന് സ്ഥാപിച്ച വേലികളിലെ കമ്പികളാണ് മോഷണം പോയിരിക്കുന്നത്. വൈദ്യുതി പ്രവഹിക്കാത്ത സമയം നോക്കി ഏതോ സാമൂഹ്യ വിരുദ്ധരാണ് ഇത്തരത്തിൽ കമ്പികൾ കടത്തിയിരുന്നത്. സംഭവത്തിൽ വനം വകുപ്പ് പെരുനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...