സ്കൂൾ ബാഗ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : തുരുത്തിക്കാട് ഗവ.യു.പി.സ്കൂളിലെ 36 വിദ്യാർഥികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്ത് ഹാബേൽ ഫൗണ്ടേഷൻ മാതൃകയായി. ഫൗണ്ടേഷൻ ചെയർമാർ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം രതീഷ് പീറ്റർ, മുൻ അംഗം ബിജു നൈനാൻ ,ജോൺ കുര്യൻ, കെ.എൻ വിശ്വനാഥൻ നായർ , പി എസ് തമ്പി, എം.റ്റി. കുട്ടപ്പൻ എന്നിവർ ബാഗുകൾ വിതരണം ചെയ്തു. റോയ് വറുഗീസ് , എം.കെ. ലാലു, ബാബു മോഹൻ, കെ. ചെറിയാൻ, ഹെഡ് മിസ്ട്രസ് ബാവാ, പി.റ്റി.എ. പ്രസിഡന്റ് അഭിരാമി ബാലൻ തുടണ്ടിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...