ബില്‍ അടച്ചില്ലെന്ന് ആരോപിച്ച് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി അസഭ്യ വര്‍ഷം നടത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : ബില്‍ അടച്ചില്ലെന്ന് ആരോപിച്ച് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി ഫ്യൂസ് ഊരുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുന്നതായി പരാതി. ബില്ല് അടച്ചതിന് ശേഷം വേറെ ബില്ല് ആണ് നല്‍കിയതെന്നും സ്ഥാപന ഉടമകള്‍ പറയുന്നു. തുടര്‍ന്ന് ലൈന്‍മാന്മാര്‍ വ്യാപാരികള്‍ അറിയാതെ ഫ്യൂസ് ഊരി കൊണ്ട് പോയതായും പരാതി ഉണ്ട്. കോന്നിയിലെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...