വര്‍ധിപ്പിച്ച ബസ്​ യാത്രാക്കൂലി പിന്‍വലിച്ചു : ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: ലോക്​ഡൗണ്‍ കാലത്തേക്ക്​ താല്‍ക്കാലികമായി വര്‍ധിപ്പിച്ച ബസ്​ യാത്രാക്കൂലി പിന്‍വലിച്ച്‌​ പഴയ നിരക്കുകള്‍  പുന:സ്ഥാപിച്ചു. ഗതാഗത മന്ത്രിയുടെ  വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് ​ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിച്ചിരിക്കണം. ബസില്‍ സാനിറ്റെസര്‍ വെക്കണം. പഴയ നിരക്കില്‍ സര്‍വ്വീസ്​ നടത്തുന്നത്​ ദുഷ്​കരമാണെന്ന്​ കെഎസ്​ആര്‍ടിസിയും സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും തന്നെ അറിയിച്ചിട്ടുണ്ടെന്നും  ​മന്ത്രി പറഞ്ഞു. അവര്‍ മുന്നോട്ടുവെച്ച പ്രയാസങ്ങളില്‍ പിന്നീട്​ ചര്‍ച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....