കൊല്ലം ചി​ത​റ​യി​ൽ ​വ​നി​താ എ​സ്‌​ഐ​യെ ഉ​പ​ദ്ര​വി​ച്ചു ; മു​ന്നു​പേ​ർ‌ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ചി​ത​റ​യി​ൽ വ​നി​താ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച മൂ​ന്നു പേ​ർ പി​ടി​യി​ൽ. വെ​ങ്ങോ​ല സ്വ​ദേ​ശി​ക​ളാ​യ സ​ജി​മോ​ൻ, വി​നീ​ത്, രാ​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ അ​രി​പ്പ അ​മ്മ​യ​മ്പ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് പ്ര​തി​ക​ൾ നൃ​ത്തം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. പ്ര​തി​ക​ള്‍ തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വ​നി​താ എ​സ്‌​ഐ​യെ ത​ട​ഞ്ഞു​വ​ച്ച് ചു​റ്റും കൂ​ടി നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു.

വ​നി​താ എ​സ്‌​ഐ​യെ ഉ​പ​ദ്ര​വി​ച്ച​തി​നും ജീ​പ്പി​ന് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ​തി​നും ഇ​വ​ര്‍​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...