കാമുകനെ കൊലപ്പെടുത്താൻ പാമ്പാട്ടിയെ വാടകയ്‌ക്കെടുത്ത് യുവതി ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൽദ്‌വാനി: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതി. പ്രണയത്തിൽ നിന്നും പിന്മാറാതിരുന്നതാണ് കാമുകനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചതിന് പിന്നിലെ കാരണം. കാമുകനെ കൊല്ലാനായി പാമ്പാട്ടിക്ക് യുവതി ക്വട്ടേഷൻ നൽകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. ഹല്‍ദ്വാനിയിലെ തീന്‍പനിയില്‍ കാറില്‍ മരിച്ച നിലയിലാണ് അങ്കിത് ചൗഹാനെ പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. അങ്കിതിന്റെ കാലില്‍ പാമ്പുകടിയേറ്റതിന്റെ അടയാളം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്.

മകനെ കാണാനില്ലെന്ന് കാട്ടി അങ്കിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മകൻ സ്നേഹിക്കുന്ന പെൺകുട്ടിയെ തങ്ങൾക്ക് സംശയമുണ്ടെന്ന് അങ്കിതിന്റെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. തുടർന്ന് അങ്കിതിന്റെ കാമുകിയായ മഹി എന്ന പെൺകുട്ടിയെ പോലീസ് തിരഞ്ഞെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അങ്കിതിന് പാമ്പുകടിയേല്‍ക്കുന്നതിന് കാരണക്കാരനായ പാമ്പാട്ടിയെ പൊലീസ് അറസ്റ്റിലായതോടെയാണ് മഹിയുടെ പങ്ക് വ്യക്തമായത്. പെൺകുട്ടി നിലവിൽ ഒളിവിലാണ്. കേസില്‍ മറ്റ് മൂന്ന് പേര്‍ കൂടി പ്രതികളാണെന്നും പൊലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...