വർക്കല : വസ്തുതർക്കത്തെ തുടർന്ന് വർക്കലയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ചു. വർക്കല കളത്തറ സ്വദേശി ലീനാമണി(56) ആണ് മരിച്ചത്. വസ്തുതർക്കത്തെ തുടർന്ന് ഭർത്താവിന്റെ സഹോദരങ്ങളാണ് ലീനാമണിയെ വെട്ടിക്കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
വസ്തുതർക്കത്തെ തുടർന്ന് വീട്ടമ്മ വെട്ടേറ്റു മരിച്ചു ; വെട്ടിയത് ഭർത്താവിന്റെ സഹോദരങ്ങളെന്ന് ആരോപണം
RECENT NEWS
Advertisment