യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്തു ; ഭര്‍ത്താവിനെ ശിക്ഷിക്കരുതെന്ന് പോലീസിനോട് യുവതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തിൽ യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേർത്തു. മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരേ കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അനിൽ സോൻകാർ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും കമ്മിഷണർ പറഞ്ഞു. ഭർത്താവിന്റെ ക്രൂരതക്കിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ ഭർത്താവിനെതിരെ കടുത്ത നടപടികളൊന്നുമെടുക്കരുതെന്ന് യുവതി പോലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നൽകി വിട്ടാൽ മതിയെന്നാണ് യുവതിയുടെ അപേക്ഷയെന്ന് പോലീസ് വക്താവ് അറിയിച്ചു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...