വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ യുവതിയെ കൊല്ലത്തെ ലോഡ്ജ് മുറിയിൽ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കൊല്ലം ചിന്നക്കട മെയിൻ റോഡിലെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തി. യുവതി ചൊവ്വാഴ്ചയാണ് സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയതെന്ന് ലോഡ്ജ് നടത്തുന്നവർ പറയുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയ യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ലോഡ്ജ് ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാലാണ് ജീവനക്കാർ റൂം പരിശോധിച്ചത്. അപ്പോഴാണ് യുവതിയെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് എടുക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു. യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ സിഗരറ്റും ബീഡിയും കണ്ടെത്തി. ഇരുപത്തിരണ്ടുകാരിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പോലീസ് രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ മകളെ കൊണ്ടുപോകാൻ ഞങ്ങൾ വരില്ലെന്ന മറുപടിയാണ് അവരിൽ നിന്ന് പോലീസിന് ലഭിച്ചത്. എന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ യുവതിക്ക് ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. രക്തപരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...