വനിത ശിശു വികസന ബോർഡ് ബോധവൽക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്‌ റീച്ച് ആക്ടിവിറ്റിയുടെ ഭാഗമായി മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾക്കായി മൊബൈൽ അഡിക്ഷൻ, ചൈൽഡ് ലോ, സേഫ് ആൻഡ് അൺ സേഫ് ടച്ച് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏ. സി.പി. ഓ. മേരി മത്തായി സ്വാഗതം ആശംസിച്ചു.

ജില്ല വനിത ശിശു വികസന ഓഫീസർ ആശാ മോൾ കെ. വി മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ (DHEW) ജില്ല കോർഡിനേറ്റർ ശുഭശ്രീ എസ്, ജൻഡർ സ്പെഷ്യലിസ്റ്റ് അനുഷ എ എം തുടങ്ങിയവർ പങ്കെടുത്തു. ഡിസ്ട്രിക് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ (DHEW) ജൻഡർ സ്പെഷ്യലിസ്റ്റ് സ്നേഹ വാസു രഘു നന്ദി അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...