വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റുസ്മി ഷാജി – ജനറല്‍ സെക്രട്ടറി ഷീജാ രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിമന്‍ ഇന്ത്യാ മൂവ്മെന്റ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ നടന്ന ജില്ലാ പ്രതിനിധിസഭ ദേശീയ കമ്മിറ്റിയംഗം നൂർജഹാൻ കലങ്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുമയ്യാ റഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡന്റായി റുസ്മി ഷാജി, ജനറല്‍ സെക്രട്ടറിയായി ഷീജാ രാജന്‍ എന്നിവരെയും ജില്ലാ വൈസ് പ്രസിഡന്റായി സബൂറ ഹാരിസ്, ജോയിന്റ് സെക്രട്ടറിയായി ഹസീന. ബി, ട്രഷററായി ഖദീജ അന്‍സാരി എന്നിവരെയും തെരഞ്ഞെടുത്തു. ഷൈലജ എസ്, ഷമീറാ ഷൈജു, ഷബാന അവീഷ്, ഷെറീനാ നാസര്‍ എന്നിവരാണ്  ജില്ലാ കമ്മിറ്റി അംഗങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...