പാചകവാതക വിലവർദ്ധനവ് : വിമൻ ഇന്ത്യ മൂവ്മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായി വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ്  പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.

കുത്തകകളെ സംരക്ഷിക്കുന്ന മോദി സർക്കാരിന്റെ  തെറ്റായ നടപടികളിൽ പൊതുജനത്തിന്റെ  മൗനം അപകടകരമാണ്. ജനത്തെ പട്ടിണിക്കിടുന്നതിനെതിരെ സമരമുഖത്ത് സജീവമാകണം. ഇതിനെതിരെ വരും ദിനങ്ങളിൽ കൂടുതൽ പ്രതിഷേധം ഉയരുമെന്നും നേതാക്കൾ പറഞ്ഞു. ആറന്മുള മണ്ഡലം പ്രസിഡന്റ്  ഷാമിനി, സെക്രട്ടറി ഷൈജ, കമ്മിറ്റി അംഗങ്ങളായ റംസി, തനൂജ, സ്വാലിഹ എന്നിവര്‍ സമരത്തിന്‌ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...