സ്ത്രീകൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം : ഡോ. സിസ തോമസ്

For full experience, Download our mobile application:
Get it on Google Play

അടൂർ: സ്ത്രീകൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും
അസാധാരണ ജീവിത സാഹചര്യങ്ങളിൽ മുന്നേറാൻ ദൈവം വഴി ഒരുക്കുമെന്നും നിഷ്ക്രിയ ദുരിതബാധിതരാകാതെ ശക്തമായ ഇടപെടലിലൂടെ സമാധാനം ഉണ്ടാക്കുന്നവർ ആകണമെന്നും ഡോ. സിസ തോമസ് പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസംബ്ലിക്ക് മുന്നോടിയായി അടൂർ തുവയൂർ എബനേസർ മാർത്തോമ്മാ പള്ളിയിൽ നടന്ന വനിത പ്രീ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ്. കെസിസി പ്രസിഡൻ്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരള ക്രൈസ്തവ സഭകളുടെ അഭിമാനമാണ് ഡോ. സിസാ തോമസ് എന്നും അവരെ മാതൃകയാക്കി മറ്റുള്ളവർ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും സിസാ തോമസിന്റെ ശക്തമായ നിലപാടുകൾക്ക് കേരളത്തിലെ ക്രൈസ്തവ സമൂഹം പൂർണ്ണ പിന്തുണ നൽകുന്നതായും കെസിസി പ്രസിഡൻറ് പ്രസ്താവിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കെസിസി വനിത കമ്മീഷൻ ചെയർപേഴ്സൺ ധന്യ ജോസ്, കൺവീനർ ദീദി ഷാജി, ജില്ലാ പ്രസിഡൻ്റ് ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, സ്വാഗത സംഘം ചെയമാൻ ഫാ. ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, ഫാ. പ്രൊഫ. ജോർജ് വർഗീസ്, ഫാ.ജോസഫ് സാമുവേൽ തറയിൽ, റവ.കെ.ഐ.ജോസ്, ഫാ. കെ.ജി. അലക്സാണ്ടർ, ഫാ.ഷിജു ബേബി, റവ.വിപിൻ സാം തോമസ്, റവ.പോൾ ജേക്കബ്, റവ. റോബിൻ ടി.മാത്യു, ഫാ. ജോൺ സാമുവേൽ തയ്യിൽ, ഡെന്നീസ് സാംസൺ, വർഗീസ് ജി.കുരുവിള,സോമി ബിജു, ഡെയ്സി വർഗീസ്, ബൈജു ജോയി, ഷേർളി വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...