വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയില്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബിജെപിയുടെ അര്‍ജുന്‍ മേഘ്വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതിനിടെ കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി ബില്ലിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. ഈ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

വനിതാ സംവരണ ബില്‍ പാസാക്കുന്നതിനായി ദൈവം തന്നെ തിരഞ്ഞെടുത്തുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞത്. ‘നാരി ശക്തി വന്ദന്‍ അധിനിയം’ കൂടുതല്‍ സ്ത്രീകളെ പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങളാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ സ്ത്രീകള്‍ നയിക്കുന്ന വികസന പ്രക്രിയയെ ലോകം അംഗീകരിച്ചു. കായികം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ ഇതിനുദാഹരണമാണെന്നും’ പാര്‍ലമെന്റില്‍ സംസാരിക്കവെ മോദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....