മദ്യപാനം ജനങ്ങളെ ശക്തരാക്കുന്നു ; നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ഛത്തീസ്ഗഢ് എക്‌സൈസ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

ബസ്തര്‍: മദ്യനിരോധനവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡില്‍ രാഷ്ട്രീയ തര്‍ക്കം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി സംസ്ഥാന എക്‌സൈസ് മന്ത്രി കവാസി ലഖ്മ. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ബസ്തറില്‍ മദ്യനിരോധനം അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മദ്യം കുടിച്ച് ആളുകള്‍ മരിക്കില്ലെന്നും, അമിതമായ മദ്യപാനം മൂലമാണ് ആളുകള്‍ മരിക്കുന്നതെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. മദ്യം ആദിവാസികളുടെ ആവശ്യമാണെന്നും മദ്യപാനത്തെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാനം ഒരു മനുഷ്യനെ ശക്തനാക്കുന്നുവെന്നും എന്നാല്‍ അമിതമായ മദ്യപാനം അവനെ കൊല്ലുമെന്നും കവാസി കൂട്ടിച്ചേര്‍ത്തു. 100 ശതമാനം ആളുകള്‍ വിദേശത്ത് മദ്യപിക്കുമ്പോള്‍ 90 ശതമാനം പേര്‍ ബസ്തറില്‍ മദ്യപിക്കുന്നു. മദ്യം കുടിച്ച് മനുഷ്യന്‍ മരിക്കുന്നില്ല. മദ്യപാനം നിങ്ങളെ ശക്തനാക്കുന്നു, എന്നാല്‍ അമിതമായ മദ്യപാനം നിങ്ങളെ കൊല്ലുന്നു. മദ്യവും മരുന്നും കുടിക്കുക, മദ്യപിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്താനും, കഠിനാധ്വാനം ചെയ്യാനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...