Monday, May 20, 2024 1:55 pm

മരംമുറി വിവാദം ; മന്ത്രി എ.കെ ശശീന്ദ്രന് പിന്തുണയുമായി എന്‍സിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരംമുറി വിവാദത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പിന്തുണയുമായി എന്‍സിപി. പാര്‍ട്ടിതല അന്വേഷണം ഉണ്ടാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വ്യക്തമാക്കി. മുമ്പ്  നടന്ന സംഭവങ്ങളുടെ പേരിലാണ് കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് എടുത്തിരിക്കുന്നത് ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അല്ല. അദ്ദേഹമെടുത്ത നടപടികളും ഇതില്‍ ഉള്‍പ്പെട്ടതായി പാര്‍ട്ടി കരുതുന്നില്ല. ശശീന്ദ്രന് മുമ്പുണ്ടായ സംഭവത്തില്‍ ശശീന്ദ്രന് എതിരെ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും എന്‍സിപി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാതീയ അധിക്ഷേപം : സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

0
കൊച്ചി : നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി....

കടമ്പനാട് – ഏഴംകുളം മിനി ഹൈവേയിലെ പൈപ്പ്‌ലൈൻ കുഴി അടച്ചു

0
മാങ്കൂട്ടം : കടമ്പനാട് - ഏഴംകുളം മിനി ഹൈവേയിലെ ശരിയായി മൂടാതെയിട്ടിരുന്ന...

തൃക്കോവിൽ ക്ഷേത്രത്തിലേക്ക് തിരുവിതാംകൂർ കൊട്ടാരം ഏകാദശിവിളക്ക് സമ്മാനിച്ചു

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി വിളക്ക് എല്ലാ മാസവും തെളിയിക്കുന്നതിനായി...

കൊവാക്സിന് എതിരായ പഠനം തള്ളി ഐസിഎംആർ ; പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണമെന്ന് ഡയറക്ടർ...

0
ന്യൂഡല്‍ഹി : കൊവിഡ് വാക്സിനായ കൊവാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള ബനാറസ്...