വി.ഡി സതീശനെതിരെ ചങ്ങനാശേരി ടൗണില്‍ തൊഴിലാളികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശേരി ടൗണില്‍ തൊഴിലാളികളുടെ പ്രതിഷേധം. മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഒരു മണിക്കൂറോളം പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. ഐഎന്‍ടിയുസി സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത പ്രതിഷേധത്തില്‍ നിരവധി തൊഴിലാളികള്‍ ഭാഗമായി.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ ഭാഗമല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് തൊഴിലാളികള്‍ ചോദിച്ചു. ഇത്രയും നാളും ചോരയും നീരും കൊടുത്ത് തങ്ങള്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച്‌ വി.ഡി സതീശന്‍ മാപ്പ് പറയണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇന്ന് ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി സതീശനെത്തുമ്പോള്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’;തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, സെക്യൂരിറ്റി...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...