അടക്കപറിക്കാനും ഇതര സംസ്ഥാന തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിർമാണ തൊഴിലുകളിൽ ആധിപത്യം നേടിയ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കപറിയിലും ആധിപത്യം സ്ഥാപിക്കുന്നു. അടുത്ത കാലം വരെ മരം കയറാൻ പേടിയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളിൽ പലർക്കും. എന്നാൽ മലയാളികളായ പരമ്പരാഗത അടക്ക പറിക്കാരെ വെല്ലുന്ന രീതിയിൽ കവുങ്ങ് കയറാൻ ഇവർ പരിശീലനം നേടി.

അസംകാരാണ് ഇവരിൽ ഏറെയും. അടക്കപറി സീസണിൽ മാത്രം വന്ന് തൊഴിലെടുക്കുന്നവരുമുണ്ട്. കമുക് എണ്ണത്തിനാണ് കൂലിവാങ്ങുന്നത്. ദിവസം രണ്ടായിരത്തിലധികം രൂപ സമ്പാദിക്കുന്നവരുണ്ട്. മലയാളികൾ ഉച്ചവരെ മാത്രം കമുക് കയറുമ്പോൾ ഇവർ വൈകീട്ടുവരെ പണി ചെയ്യാൻ തയാറാണ്. തുണികൊണ്ടാണ് തളപ്പുകൾ കെട്ടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...