മാലിന്യ സംസ്കരണ യന്ത്രത്തില്‍ കൈ കുടുങ്ങി,ശുചീകരണ തൊഴിലാളിയുടെ കൈ മൂന്നായി ഒടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മാലിന്യ സംസ്കരണ യന്ത്രത്തില്‍ കൈ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ഗുരുതര പരിക്ക്.  പളനിസ്വാമിക്കാണ് വലത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യന്ത്രങ്ങളുടെ സഹയത്തോടെ സംസ്കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്ന പളനിസ്വാമിയുടെ ജോലി.

കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും എത്തിച്ചിരുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനിടെ പളനിസ്വാമിയുടെ വലുകൈ യന്ത്രത്തില്‍ അകപ്പെടുകയായിരുന്നു.  സഹപ്രവര്‍ത്തകര്‍ യന്ത്രം നിര്‍ത്തിയെങ്കിലും പളനിയുടെ കൈ മൂന്നായി ഒടിഞ്ഞു.  ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജല്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...