കിളിമാനൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കിളിമാനൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയെ വീട്ടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ വെള്ളം കുടി ഗാര്‍ഡര്‍വിള ലക്ഷ്മി മന്ദിരത്തില്‍ അനില്‍കുമാര്‍ (42)  ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വഴിപോക്കര്‍ ആണ് മൃതദേഹം ആദ്യം കാണുന്നത്. കല്ലറ ശ്രേയസ് ജംഗ്ഷനില്‍ ആട്ടോ വര്‍ക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനില്‍കുമാര്‍. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അനില്‍കുമാറിന്‍റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് മൊബൈലില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. ഭാര്യ: സിബി. രണ്ട് മക്കള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...