പ്രധാനമന്ത്രി സന്ദർശിച്ചതുകൊണ്ട് മണിപ്പൂരിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് വേൾഡ് കുക്കി നേതാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രി സന്ദർശിച്ചതുകൊണ്ട് മണിപ്പൂരിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് വേൾഡ് കുക്കി-സോ ഇന്റലക്ച്വൽ കൗൺസിൽ നേതാവ് ടി. എസ്. ഹോക്കിപ്പ്. ജനങ്ങൾ വളരെ അസ്വസ്ഥരാണ്. രാഷ്ട്രീയ പരിഹാരം വേണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യമെന്നും ടി. എസ്. ഹോക്കിപ്പ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും കുക്കി-സോയും ചില കരാറുകളിൽ ഏർപ്പെട്ടതായി അറിഞ്ഞു. സൈന്യത്തിന്റെ പെരുമാറ്റത്തിൽ സാധാരണ കുക്കി ജനങ്ങൾ സന്തുഷ്ടരല്ല. ഇപ്പോൾ ശാരീരികമായ ഏറ്റുമുട്ടൽ നടക്കുന്നില്ല എന്നാൽ വൈകാരികമായി ഇരു വിഭാഗങ്ങളും സന്തുഷ്ടരല്ല. മുൻപ് സംസ്ഥാന സർക്കാർ ചെയ്തത് തന്നെയാണ് രാഷ്ട്രപതി ഭരണത്തിലും നടക്കുന്നത്.

പ്രധാനമന്ത്രി സന്ദർശിച്ചതുകൊണ്ട് സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിഹാരം വേണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം. ജനങ്ങൾക്ക് വികസനം വേണം, എന്നാൽ രാഷ്ട്രീയ പരിഹാരമാണ് പ്രധാനം. ദേശീയ പാത ആരും തടസ്സപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....