Tuesday, May 7, 2024 10:48 am

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അമ്പത്തിയാറ് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അമ്പത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണസംഖ്യ 37.88 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു.

അമേരിക്കയില്‍ പതിമൂവായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 391 പേരാണ് പുതുതായി മരിച്ചത്. അതേസമയം ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 89,802 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,344 പേര്‍ മരണപ്പെടുകയും ചെയ്‌തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷം ഗുരുവന്ദനവും സന്യാസിസംഗമവും നടത്തി

0
വള്ളികുന്നം : വിദ്യാധിരാജ ഇന്റർനാഷണലിന്റെ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാധിരാജപുരത്ത്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രണ്ടിടത്ത് അട്ടിമറി സാധ്യത, വിലയിരുത്തലുമായി ബിജെപി നേതൃത്വം

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന...

തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

0
തിരുവല്ല : പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്...

ചുനക്കര തിരുവൈരുർ മഹാദേവക്ഷേത്രത്തിലെ കൊടിമര നിർമാണത്തിനായി കുമ്മണ്ണൂർ വനത്തിലെ തേക്കുമരം കൊണ്ടുപോയി

0
കോന്നി : ആലപ്പുഴ ജില്ലയിലെ ചുനക്കര തിരുവൈരുർ മഹാദേവക്ഷേത്രത്തിലെ കൊടിമര നിർമാണത്തിനായി...