Tuesday, January 7, 2025 8:06 am

ലോ​ക​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 62,550,616 ; രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,457,505

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണത്തി​ലും രോ​ഗം ബാ​ധി​ച്ച്‌ മരണമടയുന്നവരു​ടെ എണ്ണ​ത്തി​ലും ഒ​രു കു​റ​വു​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,000ലേ​റെ​പ്പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മരണമ​ട​ഞ്ഞ​ത്. 9,198 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തേസ​മ​യ​ത്ത് 569,936 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 62,550,616 ഉം ​രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,457,505 ഉം ​ആ​യി ഉ​യ​ര്‍​ന്നു. 43,178,112 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

17,914,999 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 105,233 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, ഇ​റ്റ​ലി, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ജ​ര്‍​മ​നി, പോ​ള​ണ്ട്, പെ​റു, ഇ​റാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 15 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം

0
കാഠ്മണ്ഡു : ടിബറ്റിലും നേപ്പാളിലും ഭൂചലനം. ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്....

എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ കുടുംബം

0
വയനാട് : വയനാട് ഡിസിസി ട്രഷർ എൻ എം വിജയൻ ആത്മഹത്യ...

പെരിയ ഇരട്ടക്കൊല കേസ് ; ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന്...

0
കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല്...

ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

0
കർണാടക : കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...