Saturday, May 4, 2024 6:24 pm

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 41,810 പേ​ര്‍​ക്ക് കൂടി പുതുതായി കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 41,810 പേ​ര്‍​ക്ക് കൂടി പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ രാജ്യത്തെ ആ​കെ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 93,92,920 ആ​യി. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 496 പേ​ര്‍ ‌കൂടി കോവിഡ് ബാധിച്ച്‌ മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 1,36,696 ആയി ഉയര്‍ന്നു.

നി​ല​വി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 4,53,956 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇതുവരെ 88,02,267 പേര്‍ രോഗമുക്തി നേടി. ശ​നി​യാ​ഴ്ച മാ​ത്രം 12,83,449 സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 13,95,03,803 സാമ്പിളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യി ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....

ഡോ. എം. എസ്. സുനിൽ പണിതു നൽകുന്ന 306 -മത് സ്നേഹഭവനo

0
കരുവാറ്റ : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ; സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു

0
തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു....