വരുന്നത് കോവിഡിനേക്കാൾ വലിയ മഹാമാരി ; കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ലോകം അടുത്ത മഹാമാരി നേരിടാൻ തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്. കോവിഡിനേക്കാൾ വലിയ മഹാമാരിയാകും ഇനി വരാനിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. കോവിഡിന്റെ കെടുതികളിൽ നിന്ന് ലോകം പഴയ അവസ്ഥയിലേക്ക് തിരികെ വരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.’ഇത് കോവിഡ് 19 ഉണ്ടാക്കിവെച്ച ആരോഗ്യ അടിയന്തരാവസ്ഥയുടെ അവസാനമാണ്, എന്നാൽ കോവിഡ് ഉണ്ടാക്കിയ ആരോഗ്യ ഭീഷണിക്ക് മാറ്റമൊന്നും വന്നിട്ടില്ല.’-ഗെബ്രിയേസൂസ് ചൂണ്ടിക്കാട്ടി.

കോവിഡിന്റെ മറ്റു വകഭേദങ്ങൾ പുതിയ രോഗികളെ സൃഷ്ടിക്കുകയാണ്. നിലവിലുള്ളതിനേക്കാൾ ഭീതിദ സാഹചര്യമായിരിക്കും നേരിടേണ്ടി വരിക. ഇനിയുള്ള കാലങ്ങളിൽ മഹാമാരികളായിരിക്കും നാം നേരിടേണ്ട പ്രധാന ഭീഷണി. അടുത്ത മഹാമാരി വാതിലിൽ മുട്ടി വിളിക്കുമ്പോഴേക്കും അതിനെ നേരിടാൻ എല്ലാ രീതിയിലും നാം മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം ഉപദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...