മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണിപ്പോൾ, അതിന് നിർബന്ധിതരാക്കരുത് ; കടുത്ത മുന്നറിയിപ്പുമായി പുടിൻ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. നാറ്റോ സഖ്യത്തിലുള്ള രാജ്യങ്ങൾക്കാണ് റഷ്യയുടെ മുന്നറിയിപ്പ്. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഒഴിവാക്കാൻ കഴിയാത്ത ഘട്ടമെത്തിയാൽ യുദ്ധമെന്ന തീരുമാനവുമായി മുന്നോട്ട് പോകും എന്നുമാണ് പുടിൻ അറിയിച്ചത്. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം യുക്രെയ്‌നുമായുള്ള സംഘർഷത്തോടെയാണ് മറ്റു രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തിൽ വിള്ളൽ വീഴുന്നത്. ആണവായുധം ഉപയോഗിക്കുമെന്നും അത് വലിയ അപകടത്തിലേക്ക് നീങ്ങുമെന്നും പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അത്തരത്തിൽ യുക്രെയ്‌നിൽ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും പുടിൻ പറയുന്നു.

യുക്രെയ്‌നിൽ തങ്ങളുടെ സേനയെ ഭാവിയിൽ വിന്യസിച്ചേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. മാക്രോണിന്റെ പരാമർശത്തിനെതിരെ റഷ്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം വഷളാക്കാനാണ് മാക്രോൺ ശ്രമിക്കുന്നതെന്ന് പുടിൻ ആരോപണം ഉയർത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...