മുന്ദ്ര തുറമുഖത്ത് നിന്നും 376 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : മുന്ദ്ര തുറമുഖത്ത് നിന്നും 376 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ ലഹരിവേട്ട നടത്തിയത്. മുന്ദ്ര തുറമുഖത്ത് കണ്ടെയ്നറില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ലഹരികള്‍. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് വിപണിയില്‍ 376.5 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 75.3 കിലോ ഹെറോയിനാണ് പരിശോധനയില്‍ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...