ഗാന്ധിജയന്തി ; ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി പുഷ്പാർച്ചന നടത്തി

For full experience, Download our mobile application:
Get it on Google Play

മുളക്കുഴ : ഗാന്ധിജയന്തി ദിനത്തിൽ സ്മരണകൾ ഉണർത്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരീക്കര എസ്.എൻ.ഡി.പി സ്കൂളിന് സമീപമുള്ള ഗാന്ധി പ്രതിമയിലാണ് മാലചാർത്തി പുഷ്പാർച്ചന നടത്തിയത്. അരീക്കര കേന്ദ്രീകരിച്ചുള്ള യുവജന കൂട്ടായ്മ നിർമ്മിച്ചതാണ് ഗാന്ധി പ്രതിമ.

ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.എൻ സുരേന്ദ്രൻ, സന്തോഷ് കുമാർ, മഹിളാമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിനിജാ സുനിൽ, അഞ്ജനാ സുധീഷ്, വി.എച്ച്.പി ജില്ലാ വർക്കിങ്ങ് പ്രസിഡന്‍റ് ജി.സുധീഷ്, അശോകൻ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...