റാന്നി : പെരുനാട് ജലവിതരണ പദ്ധതി പമ്പ് ഹൗസിൽ പുതിയ മോട്ടോറുകൾ സ്ഥാപിച്ച് ഒന്നരവർഷത്തിലധികമായിട്ടും പ്രവർത്തിപ്പിക്കാനായിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് കാരണം. കെ.എസ്.ഇ.ബി.ക്ക് പണമടയ്ക്കാത്തതാണ് കണക്ഷൻ വൈകാനിടയാക്കുന്നത്. 1.296 കോടിയാണ് പമ്പ് ഹൗസിന്‍റെ വൈദ്യുതി ബിൽ കുടിശ്ശിക. കുടിശ്ശിക അടയ്ക്കുന്നതിനുള്ള ഫണ്ടിനായി ഹെഡ് ഓഫീസിലേക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കണക്ഷനുവേണ്ടിയുള്ള പണവും ഇതുവരെ അടച്ചിട്ടില്ല. കണക്ഷൻ നൽകുന്നതിന് ഇതാണിപ്പോൾ തടസ്സമെന്ന് കെ.എസ്.ഇ.ബി.അധികൃതർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























