അജ്മല്‍ ബിസ്മിയില്‍ ‘ഇയര്‍ എന്‍ഡ് സെയില്‍’ ; 29990 രൂപ വിലയുള്ള 32 ഇഞ്ച് എല്‍ഇഡി ടിവി 6990 രൂപക്ക്

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 65% വരെ വിലക്കുറവുമായി ഇയര്‍ എന്‍ഡ് സെയില്‍. ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കും 3000 രൂപയുടെ ഉറപ്പായ സമ്മാനമുണ്ട്. കൂടാതെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍ക്കൊപ്പം മിനി റെഫ്രിജറേറ്റര്‍ സമ്മാനമായി നേടാവുന്നതാണ്. കൂടാതെ എല്‍ജി സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20% അധിക ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. എസി പര്‍ച്ചേസുകള്‍ക്കൊപ്പം സ്റ്റബിലൈസര്‍ സമ്മാനമായി നേടാവുന്നതാണ്.

എല്‍ജി, സാംസങ്, സോണി, ഇംപെക്‌സ്, ഹയര്‍, ടിസിഎല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. 29990 രൂപ വിലയുള്ള 32 ഇഞ്ച് എല്‍ഇഡി കില്ലര്‍ ഓഫറിലൂടെ വെറും 6990 രൂപയ്ക്കും, 49990 രൂപ വിലയുള്ള 40 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി 14990 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാനുള്ള അവസരമാണ് ഇയര്‍ എന്‍ഡ് സെയിലില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്.

എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്‌റേജ്, ഹയര്‍, കെല്‍വിനേറ്റര്‍, ലോയ്ഡ്‌സ്, വോള്‍ട്ടാസ്, ബോഷ്, ഐഎഫ്ബി തുടങ്ങിയ ബ്രാന്‍ഡുകളുടെ സിംഗിള്‍ ഡോര്‍/ ഡബിള്‍ ഡോര്‍/ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍, സെമി ഓട്ടോ/ ഫുള്ളി ഓട്ടോ വാഷിംഗ് മെഷിനുകള്‍ ഫ്‌ളാറ്റ് 50% വിലക്കുറവില്‍ കില്ലര്‍ ഡീലിലൂടെ പര്‍ച്ചേസ് ചെയ്യാനുള്ള അവസരവുമുണ്ട്. മിക്‌സര്‍ ഗ്രൈന്‍ഡര്‍ വെറും 1990 രൂപയ്ക്കും, 3 ബര്‍ണര്‍ ഗ്ലാസ്‌ടോപ്പ് 2490 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കൂടാതെ വാട്ടര്‍ ഹീറ്റര്‍, ചിമ്‌നി-ഹോബ് കോമ്പോ, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയ്ക്കും വമ്പന്‍ വിലക്കുറവുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഒടിജി ശ്രേണി 5990 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്ക് 25% വരെ വിലക്കുറവുണ്ട്. അതോടൊപ്പം ലാപ്‌ടോപ്പ് ബാഗും സമ്മാനമായി ലഭിക്കുന്നു. 1 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ വെറും 24990 രൂപ മുതല്‍ സ്വന്തമാക്കാം. എസി പര്‍ച്ചേസുകള്‍ക്ക് സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. എല്‍ജി എസി 2499 രൂപ മാസതവണ വ്യവസ്ഥയില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

15000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 1000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 15000 രൂപ മുതല്‍ 25000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 2000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 25000 രൂപ മുതല്‍ 40000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 4000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 40000 രൂപ മുതല്‍ 55000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 5000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 55000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 6000 രൂപ വിലമതിക്കുന്ന ആക്‌സസറികളും തികച്ചും സൗജന്യമായി നേടാവുന്നതാണ്. എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പഴയതും, ഉപയോഗശൂന്യവും, വൈദ്യുതി ചിലവേറിയതുമായ ഗൃഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ പര്‍ച്ചേസ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...