യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയനാണെന്ന് വ്യക്തമാകുന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഇയാളുടെ വാടക വീട്ടില്‍ രാപകല്‍ ഭേദമെന്യേ വന്നുപോകുന്നത് മുന്തിയ കാറുകള്‍. കറുത്ത ഫിലിം ഒട്ടിച്ച കാറുകളില്‍ വന്നുപോകുന്നവര്‍ ആരാണെന്ന് വ്യക്തമല്ല. ഫാത്തിമാ മാതാ നഗറിലെ L 15 നമ്പര്‍ പ്ലോട്ടാണ് ഇയാളുടെ വിലാസമായി നല്‍കിയിരിക്കുന്നത്. ഫ്രീപ്രസ്‌ സെന്റെര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് എന്ന ഒരു സ്ഥാപനവും ഇവിടെ ഇയാള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവിടെത്തന്നെയാണ് ജേര്‍ണലിസ്റ്റ് എന്നപേരിലുള്ള ഇയാളുടെ ഓണ്‍ ലൈന്‍ ചാനലും പ്രവര്‍ത്തിക്കുന്നത്.

ഓണ്‍ ലൈന്‍ ചാനലിന്റെ മറവില്‍ അനാശാസ്യ കേന്ദ്രമാണോ ഇയാള്‍ നടത്തുന്നതെന്നും സംശയമുണ്ട്‌. ഇയാളുടെ ചാനലില്‍ ജോലിക്കു നിന്ന പെണ്‍കുട്ടികളോടൊക്കെ ഇയാള്‍ മോശമായി പെരുമാറിയെന്നും അവരെല്ലാം ജോലി ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്നും പറയുന്നു. ഭീഷണിയും ഗുണ്ടായിസവും ഇയാള്‍ പ്രയോഗിക്കാറുണ്ട്. പല അധോലോക ബന്ധങ്ങളും ഇടപാടുകളും ഇയാള്‍ക്കുള്ളതായി സംശയിക്കുന്നു. ചങ്ങമ്പുഴ നഗറിലെ ചില ഫ്ലാറ്റുകളില്‍ ഇയാള്‍ രഹസ്യ സന്ദര്‍ശനം നടത്താറുണ്ടെന്നും പറയുന്നു. യദു നാരായണന്റെ കഥകള്‍ പുറത്തുവന്നതോടെ സമീപവാസികള്‍ ജാഗ്രതയിലാണ്. തങ്ങളുടെ സി.സി.ടി.വി റെക്കോഡിംഗ് ചിലര്‍ പരിശോധിച്ചുതുടങ്ങി.

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പേരെടുക്കുവാന്‍ ഇയാള്‍ ശ്രമിച്ചുവരികയാണ്. ചാനലിന്റെ മറവില്‍ മറ്റെന്തൊക്കെയോ രഹസ്യ ബിസിനസ്സുകള്‍ ഇയാള്‍ നടത്തുന്നുണ്ട്. കോടികളുടെ വസ്തു ഇടപാടുകളിലും ഇയാള്‍ കണ്ണിയാണ്. എന്നാല്‍ ഇയാള്‍ക്ക് എവിടെനിന്ന് പണം ലഭിക്കുന്നു എന്നത് അജ്ഞാതമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെപ്പോലും ഇയാള്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കും. ഇയാള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്കെതിരെ ആരെങ്കിലും കമന്റുകളില്‍കൂടി പ്രതികരിച്ചാല്‍ അവരെ നിശബ്ദരാക്കുവാന്‍ ഇയാളുടെ കൂലിപ്പട്ടാളവും ഓണ്‍ലൈനില്‍ സജീവമാണ്. >>>> റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറായെത്തിയ യദു നാരായണന്‍ ജീവന്‍ ടി.വിയുടെ റിപ്പോര്‍ട്ടറുടെ ഭാര്യയെ അടിച്ചുമാറ്റിയ കഥ പിന്നീട്…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...