കോട്ടയം ജില്ലയില്‍ 3889 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം  : ജില്ലയില്‍ 3889 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3883 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 110 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2425 പേര്‍ രോഗമുക്തരായി. 7505 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1686 പുരുഷന്‍മാരും 1800 സ്ത്രീകളും 403 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 309 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 25208 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 396954 പേര്‍ കോവിഡ് ബാധിതരായി. 368874 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32881 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 653
ചങ്ങനാശ്ശേരി -124
വൈക്കം -116
ചിറക്കടവ് -108
പൂഞ്ഞാര്‍ -104
മുണ്ടക്കയം -101
പാലാ -92

മീനച്ചില്‍ -88
കാഞ്ഞിരപ്പള്ളി, രാമപുരം -87
തലയോലപ്പറമ്പ് -81
മണിമല, വെള്ളൂര്‍ -78
പാമ്പാടി -77
കുറവിലങ്ങാട് -76
മരങ്ങാട്ടുപള്ളി -68
അതിരമ്പുഴ -64
അയ്മനം -63
എരുമേലി, ഏറ്റുമാനൂര്‍ -61
പുതുപ്പള്ളി -59
കടുത്തുരുത്തി -53
മാടപ്പള്ളി -46
പനച്ചിക്കാട് -45
കരൂര്‍ -44
പാറത്തോട് -43
കറുകച്ചാല്‍ -41
ആര്‍പ്പൂക്കര, മുളക്കുളം, ഭരണങ്ങാനം, കുറിച്ചി, വിജയപുരം -40
പായിപ്പാട് -39
വാഴൂര്‍, മുത്തോലി -38
അയര്‍ക്കുന്നം -36
എലിക്കുളം, ഉഴവൂര്‍ -35
കിടങ്ങൂര്‍, ഈരാറ്റുപേട്ട, കൂരോപ്പട -34

കുമരകം -33
പൂഞ്ഞാര്‍ തെക്കേക്കര -32
വാകത്താനം -31
തൃക്കൊടിത്താനം, തിടനാട് -30
ഉദയനാപുരം, കൂട്ടിക്കല്‍, ഞീഴൂര്‍ -28
കൊഴുവനാല്‍ -27
വാഴപ്പള്ളി, തലപ്പലം -26
കങ്ങഴ, കാണക്കാരി, തിരുവാര്‍പ്പ് -24
നെടുംകുന്നം, അകലക്കുന്നം, കടപ്ലാമറ്റം -23
ചെമ്പ്, നീണ്ടൂര്‍, ടി.വി.പുരം -22
വെള്ളാവൂര്‍, കടനാട്, പള്ളിക്കത്തോട് -20
മേലുകാവ്, മറവന്‍തുരുത്ത് -19
മാഞ്ഞൂര്‍, മണര്‍കാട് -18
വെളിയന്നൂര്‍ -16
തീക്കോയി, മൂന്നിലവ് -15
കോരുത്തോട്, മീനടം -14
തലയാഴം -12
തലനാട് -10
കല്ലറ -9
വെച്ചൂര്‍ -3

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...