വാഹന പരിശോധനയ്ക്കിടെ എംബിഎ വിദ്യാ‍ർത്ഥി എംഡിഎംഎയുമായി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. ബെംഗളുരു എസ്.ബി കോളേജിൽ എംബിഎ വിദ്യാർത്ഥിയായ എബിൻ സ്വന്തം ആവശ്യത്തിനും  സുഹൃത്തുക്കൾക്ക് നൽകാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കേസിൽ എബിനെ പതിനാല് ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രക്ഷോഭത്തിന് പിന്തുണ ; ഭരണഘടന കൈയിലേന്തി ആസാദി യാത്രയുമായി റാപ്പർ വേടൻ

0
കൊച്ചി : ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര...

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...