ലവ്​ ജിഹാദ്​ സാമൂഹിക തിന്മയാണ്, അതില്ലാതാക്കാന്‍ നിയമം കൊണ്ടുവരുo : യെദിയൂരപ്പ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ലവ്​ ജിഹാദ്​ സാമൂഹിക തിന്മയാണെന്നും അതില്ലാതാക്കാന്‍ നിയമം കൊണ്ടു വരുമെന്നും കര്‍ണാടക സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട്​ വിദഗ്​ധരുമായി കൂടിയാലോചനകള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമം കൊണ്ട്​ വരുമെന്ന്​ യു.പി, ഹരിയാന, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചതിന്​ പിന്നാലെയാണ്​ കര്‍ണാടകയുടേയും പ്രതികരണം.

ലവ്​ ജിഹാദുമായി ബന്ധപ്പെട്ട്​ പത്രത്തിലും ടി.വിയിലും നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്​. ഇക്കാര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്​തു. മറ്റ്​ സംസ്ഥാനങ്ങള്‍ എന്ത്​ ചെയ്യുന്നുവെന്ന്​ അറിയില്ല. കര്‍ണാടക ഇതിന്​ അറുതി വരുത്തുവാന്‍ പോവുകയാണ്​. ഇതിനായി ശക്​തമായ നടപടികള്‍ സ്വീകരിക്കുമെന്ന്​ യെദിയൂരപ്പ പറഞ്ഞു.

നിയമം മൂലം ലവ്​ ജിഹാദ്​ തടയുമെന്ന്​ കര്‍ണാടക ആഭ്യന്തര മന്ത്രി ഭസവരാജ്​ ബോമ്മി പറഞ്ഞു. നേരത്തെ കര്‍ണാടക ബി.ജെ.പി അധ്യക്ഷനും ലവ്​ ജിഹാദിനെതിരെ നിയമം കൊണ്ട്​ വരണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...