ഐ സി എം ആറും ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ സി എം ആര്‍) സ്വകാര്യകമ്പനിയായ ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ പ്രഖ്യാപിച്ചതിനേക്കാള്‍ ഒരു മാസം മുന്‍പ് വാക്‌സിന്‍ ലഭ്യമാകും. അവസാനഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

ഇതുവരെയുള്ള പഠനമനുസരിച്ച്‌ ഈ വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവും ആണെന്നാണ് കണ്ടെത്തിയത്. കൊവാക്‌സിന്‍ എന്നാണ് ഇതിന്റെ പേര്. മികച്ച കാര്യക്ഷമതയാണ് കൊവാക്‌സിന്‍ പ്രകടിപ്പിക്കുന്നതെന്ന് ഐ സി എം ആര്‍ ശാസ്ത്രജ്ഞന്‍ രജ്‌നികാന്ത് പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വാക്‌സിന്‍ ആണിത്. ഫെബ്രുവരിയില്‍ അല്ലെങ്കില്‍ മാര്‍ച്ചില്‍ വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അടുത്ത വര്‍ഷം രണ്ടാം പകുതിയിലേ കൊവാക്‌സിന്‍ എത്തൂ എന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതികളെടുക്കും’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...