വൈ എം സി എ സ്തോത്ര സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വൈ എം സി എയുടെ ആഭിമുഖ്യത്തിൽ ലോക സമാധാനത്തിനും മതമൈത്രി, ദേശീയ ഐക്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു വേണ്ടി പ്രാർത്ഥനയോടെ പോകുന്നതിന് സ്തോത്ര സംഗമം നടത്തി. വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂവിൻ്റെ അധ്യക്ഷതയിൽ ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സ്തോത്ര സംഗമം ഉദ്ഘാടനം ചെയ്തു. വൈ എം സി എ മുൻ സംസ്ഥാന കോ ഓർഡിനേറ്റർ. ജോ ഇളഞ്ഞിമൂട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ റീജണൽ സെക്രട്ടറി കെ പി ജോൺ ഐക്യ സന്ദേശം നൽകി. സബ് റീജണൽ ജനറൽ കൺവീനർ ബിജുമോൻ കെ സാമുവൽ മത മൈത്രി സന്ദേശം നൽകി. രാജു തോമസ്, സുനിൽ പി എബ്രഹാം, അനി എം എബ്രഹാം, ജോർജ് കോശി മൈലപ്ര, ബെന്നി അജന്ത, ഏബെൽ മാത്യൂ, കെ കെ ചെറിയാൻജി, എബ്രഹാം മാത്യൂ കാലയിൽ, വി ടി ഈശോ, ടീ എസ് ജോർജ്, കെ വി തോമസ്, ടീ എസ് തോമസ്, മോൾസി സാം, സിനി ഷാജി, നൈനാൻ പുന്നവേലി, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...