വൈ എം സി എ വിദ്യാ ജ്യോതി വിദ്യാഭ്യാസ പദ്ധതിക്കു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ്റെ അഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസ വികസനം സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവത്കരണം എന്നിവ നൽകുന്ന വൈ എം സി എ വിദ്യാ ജ്യോതി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. നന്നുവക്കാടു വൈ എം സി എ ഹാളിൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ പി ജെ കുര്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സബ് റീജണൽ ചെയർമാൻ ലെബി ഫിലിപ് മാത്യൂവിൻറെ അദ്ധ്യക്ഷതയിൽ സബ് റീജണൽ ചെയർമാൻമാരായ പ്രൊഫ. ഡോ. എബ്രഹാം മാത്യൂ അഞ്ചൽ ( പുനലൂർ ), രാജു കുളക്കട ( കൊല്ലം ), മുനിസിപ്പൽ കൗൺസിലർ ആനി സജി, ടീ എസ് തോമസ് , ബിജുമോൻ കെ സാമുവേൽ , സാം മാത്യൂ, എം ജി ഗീതമ്മ, ടീ എസ് ജോർജ്,മാത്യൂ എബ്രഹാം ടീ എസ് ജോർജ്, എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...